പ്രാചീനഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ജോതിഷം ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് ബാബിലോണിയയിൽ ജ്യോതി ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നതായി ചരിത്രം ഉത്ഘോഷിക്കുന്നു എന്നാൽ ഭാരതത്തിൽ അതിനും എത്രയോമുൻപുതന്നെ ജോതിഷം ഒരു ശാസ്ത്ര
മായി വികസിച്ചു കഴിഞ്ഞിരുന്നു പുരാതന ഗ്രന്ഥങ്ങളായ സൂര്യ സിദ്ധാന്തം, വേദാംഗ ജോതിഷം എന്നിവക്ക് ഏതാണ്ട് 5000 വർഷങ്ങൾക്കു മേൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു ജോതിഷം ഏറ്റവും ശ്രേഷ്ഠവും വേദത്തി ഗഹനവുമായ ശാസ്ത്രങ്ങളിൽ ഒന്നാണ്ന്റെ കണ്ണാണ് ജോതിഷം എന്ന് വേദജ്ഞന്മാർ പ്രസ്ഥാവിക്കുന്നു. വേദങ്ങളിലെ 6 അംഗങ്ങളിൽ ഒന്നാണ് ജോതിഷം മറ്റു പലവിധ ജോതിഷശാഖകൾ പലടുത്തും നിലവി ലുണ്ടെങ്കിലും വേദാംഗ ജോതിഷം തന്നെയാണ് ഇന്ന് ഏറെ പ്രചാരത്തി ലുള്ളത് ഇന്നത്തെ അവസ്ഥയിൽ നമ്മുടെ ജീവിതത്തിൽ ജോതിഷം എങ്ങിനെ സ്വാധീനിക്കുന്നു എന്ന് വേദാംഗ ജോതിഷത്തിലൂടെ കണ്ണോടിച്ചു നമുക്ക് മനസിലാക്കാൻ ശ്രമിക്കാം.
ജ്യോതിഷത്തെ പ്രധാനമായും 3 ശാഖകളായി തിരിച്ചിരിക്കുന്നു അവ 1.ഹോര, 2.സിദ്ധാന്തം, 3.സംഹിത.
വീണ്ടും ഹോരയെ 1. ജാതകം, 2.പ്രശ്നം, 3.മുഹൂർത്തം, 4 നിമിത്തം എന്ന 4 ഉപശാഖകളായി തിരിക്കാം ഇവയെ പരിശോധിക്കുകയാണെങ്കിൽ , ജാതകം ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കിൽ ഒരു കർമ്മം ആരംഭിക്കുന്ന സമയമോ കണക്കിലെടുത്ത് ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം മുതലായവയു മായി ബന്ധിപ്പിച്ചു ശുഭാശുഭങ്ങളെ പ്രവചിക്കാൻ സഹായിക്കുന്നു എന്നാൽ പ്രശ്നം ജാതകത്തോട് സാമ്യമുള ്ള രീതി ആണെങ്കിലും ഒരു വ്യക്തി ഒരു ചോദ്യം ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി പറയുന്ന പ്രവചനമാണ് മുഹൂർത്തം, ഏതൊരു സംരംഭവും നല്ല കാര്യവും ആരംഭിക്കുവാനുള്ള ഏറ്റവും നല്ല സമയം നിർണ്ണയിക്കുന്ന രീതിയാണ് നിമിത്തം ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങൾ, ലക്ഷണങ്ങൾ എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനമാണ് ജ്യോതിഷത്ത ക്കുറിച്ച് പറയുമ്പോൾ പഞ്ചാംഗത്തെയും സ്പർശിക്കാതെ തരമില്ല
പഞ്ചാംഗം
കാലത്തെ സൂചിപ്പിക്കുന്ന ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നീ അഞ്ചു മാനങ്ങളാണ് ഇത്തരം ജ്യോതിഷ സംബന്ധിയായ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പലവിവരങ്ങളും ഉൾകൊള്ളുന്ന പലവിധത്തിലുള്ള പഞ്ചാംഗ പുസ്തകങ്ങളും സുലഭമാണ്.
നാട്ടിൽ ജ്യോതിഷത്തിൽ സമയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് രണ്ടു അണുകങ്ങൾ പോലും ഒരുപോലെയാണെന്ന് പറയാനാവില്ല, ഓരോന്നും വ്യത്യസ്തമാണ് സമയത്തി ന്റെ ഓരോ അണുവും ഈ ഭൂമിയിലെ ജീവ ജാലങ്ങളെ പലതരത്തിൽ പ്രസരിപ്പിക്കുന്നു കാലചക്രത്തെ ആധാരമാക്കി . യാണ് ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നതും അവ ജീവരാശികളിൽ സ്വാധീനം ചെലുത്തുന്നതും ബ്രഹ്മാണ്ടത്തിൽ കാണുന്ന സകല സ്ഥാവര ങ്ങളെയും ജനിപ്പിക്കുന്നതും നശിപ്പിക്കുന്നതും കാലമാണ്.
ജംഗമ
എല്ലാ ദിവസവുമുള്ള നക്ഷത്രഗോളത്തിന്റെ പരിഭ്രമണം ഒരു നക്ഷത്ര ദിവസമാണ് ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുള്ള 60 നാഴിക സമയം ഒരു സാവന ദിനം ഇപ്രകാരം 360 സാവന ദിനങ്ങൾ കൂടിയത് ഒരു സാവന വർഷം 365 1/4 ദിവസം ഒരു സൗരവർഷം സമയം കണക്കാനുള്ള ചില പ്രധാന ഘടകങ്ങൾ ഇപ്രകാരമാണ്
1 വിനാഴിക =24 സെക്കൻട്
2.5 വിനാഴിക = 1 മിനിറ്റ്
60 വിനാഴിക = 1 നാഴിക =24 മിനിറ്റ് 2.5 നാഴിക = 1 മണിക്കൂർ
60 നാഴിക = 1 ദിവസം
15 ദിവസം = 1 പക്ഷം
2 മാസം =1 ഋതു
6 മാസം
2 അയനം 1 വർഷം
12 മാസം = 1 വർഷം
ഇങ്ങനെ പോകുന്നു സമയക്രമം.
അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കുന്ന മനുഷ്യൻ അവന്റെ ജീവിതയാത്ര സുഗമവും സമാധാനപൂർണ്ണവുമാക്കി തീർക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി അറിയുവാൻ വേണ്ടിയുള്ളതാണ് ജ്യോതിശാസ്ത്രം ജീവിതത്തിലെ സുഖദുഃഖാനുഭവങ്ങളുടെയും ജയപരാജയങ്ങളുടെയും അടിസ്ഥാനകാരണങ്ങളെക്കുറിച്ചുള്ള സൂചനകൾ ജോതിഷം നൽകുന്നു ജ്യോതിശാസ്ത്രത്തിന്റെ വേരുകൾ പൂർവ്വജന്മ സുകൃതങ്ങളായ പുണ്യ പാപങ്ങൾ, പുനർജ്ജന്മം എന്നിങ്ങനെയുള്ള വിശ്വാസങ്ങളിൽ അധിഷ്ഠിത മാണ് .ഏതൊരു ജീവജാലവും അനുഭവിക്കുന്നത് സ്വന്തം കർമ്മഫലമാണ് .
അത് ഈ ജന്മത്തിലോ എന്തെങ്കിലും പൂർവ്വജന്മത്തിലെയോ കർമ്മം ആകാം പൂർവ്വജന്മത്തിലെ കർമ്മങ്ങൾ അറിയാൻ ജാതകം സഹായി ക്കുന്നു കർമ്മത്തിമുൻ ജന്മത്തിൽ ചെയ്ത ദുഷ് ന്റെ ശിക്ഷ ഒരു പക്ഷേ က ജന്മത്തിൽ അനുഭവിക്കാനും യോഗമുണ്ടാകും ജ്യോതിഷത്തി ന്റെ സഹായത്താൽ നമുക്ക് അവ മുൻകൂട്ടി അറിഞ്ഞ് പ്രതിവിധി ചെയ്യാൻ കഴിയും.
ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണല്ലോ ഒരു ദിവസമാകുന്നത് അതേപോലെ ഭൂമി സൂര്യനെ ഒരു പ്രദിക്ഷണം സൂര്യ നടത്തുമ്പോൾ ഒരു കൊല്ലംന്റെ ഈ സാങ്കല്പികപഥത്തെ ‘സോഡിയാക്ക്’ എന്ന് പറയുന്നു സോഡിയാക്കി .ന്റെ ഇരുവശവും 8 വരെ വ്യാപിച്ചുകിടക്കുന്ന ആകാശപഥത്തെ രാശിചക്രം എന്ന് പറയുന്നു ചന്ദ ്രനും മറ്റു ഗ്രഹങ്ങളും ഈ സഞ്ചാരപഥത്തിൽ തിരിയുന്നതായി നമുക്ക് തോന്നുന്നു ഭൂമി സ്ഥിതി ചെയ്യുന്നത് ഈ സൗരയൂഥത്തിൽ ആകയാൽ രാശിചക്രത്തിലുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ .സ്വാധീനിക്കുന്നു ഒരു ദിവസത്തെ സൂര്യോദയം തൊട്ട് അടുത്ത ദിവസത്തെ സൂര്യോദയം വരെയുള്ള സമയത്ത ഒരു ദിവസമായി കണക്കാക്കുന്നു ഒരു നക്ഷത്ര ദൈർഘ്യം 60 നാഴിക അതായത് 24 മണിക്കൂർ 13.20)ആണ്.
ഈ രാശിചക്രത്തെ ഒരു വൃത്തത്തിനുള്ളിൽ സങ്കല്പിച്ചു വൃത്തത്തിന്റെ ഒന്നാമത്തെ ഡിഗ്രി തൊട്ട് 30 വീതമുള്ള 12 രാശികളായി കണക്കാക്കി അവയെ മേടം മുതൽ മീനം വരെയുള്ള മാസങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് ഈ രാശി ചക്രത്തിൽ 27 നക്ഷത്രസമൂഹങ്ങൾ 12 രാശി കളിലായി വർത്തിക്കുന്നു അപ്പോൾ ഒരു രാശിയിൽ .30 വെച്ച് ഒരു നക്ഷത്രത്തിനുവേണ്ട 13°20′ പ്രകാരം 21/4 നക്ഷത്രങ്ങൾ വീതം ഉണ്ടാവും
നമ്മുടെ ജോതിഷം 27 നക്ഷത്രങ്ങളെയും 12 രാശികളെയും ഗ്രഹങ്ങളായ സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് .എന്നാൽ ഈ രാഹു, കേതു എന്നീ ച്ഛായാഗ്രഹങ്ങൾക്കു സ്ഥൂലശരീരമില്ല അതല്ലാതെ അദൃശ്യമായ ചില ഉപഗ്രഹങ്ങളിലൊന്നായ ഗുളികനുമുണ്ട് ശനിയുടെ പുത്രനാണ് ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പാപിയും മറ്റു ഗുളികൻ പാപത്തി .ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതുമാണ് ഗുളികൻന്റെയും ക്രൂരത യുടെയും മൂർത്തീഭാവമായ ഗുളികൻ നാശത്തെയും മരണത്തെയും പ്രതിനിധീകരിക്കുന്നു അദൃശ്യനാ ണെങ്കിലും ഗുളികൻ ഒരു ദിവസം രണ്ടു പ്രാവശ്യം അതായത് രാത്രിയും പകലും ഉദിക്കുന്നതായി പറയപ്പെടുന്നു. ഗ്രഹനിലയിൽ ഗുളികനെ മാന്ദി എന്നും ‘മാ’ എന്നുമാണ് അടയാളപ്പെടുത്താറ്.
ഈ രാശിചക്രത്തിൽ ഓരോ രാശികൾക്കും നാഥന്മാരുണ്ട് രാഹുവിനും അവ കേതുവിനും പ്രത്യേക രാശികളില്ല പുറകോട്ട് സഞ്ചരിക്കുമ്പോൾ മറ്റു ഗ്രഹങ്ങൾ ഓരോന്നിന്റെയും അതാത് സമയക്രമമനുസരിച്ചു മുന്നോട്ട് സഞ്ചരിക്കുന്നു സൂര്യൻ ഒരു രാശിയിൽ 1 മാസം നിൽക്കുന്നു അതു പോലെ ഓരോ ഗ്രഹങ്ങൾക്കും വ്യത്യസ്ത സമയക്രമമാണ് ഈ ഗ്രഹങ്ങളുടെ സഞ്ചാരത്തെയും ഗ്രഹസ്വഭാവങ്ങളെയും രാശിയുടെ അധിപ ന്മാരായ ഗ്രഹങ്ങളുടെ ഉച്ച നീചത്വങ്ങളെയും മറ്റു ഗ്രഹങ്ങളുമായുള്ള ശത്രുമിത്ര ബന്ധങ്ങളെയും ഗ്രഹദൃഷ്ടികളെയും ആസ്പദിച്ചാണ് നമുക്ക് ഗ്രഹനില നോക്കി ഫലം പറയാനാവുക ജാതകത്തിലെ ഭാവങ്ങളിൽ ചില ഗ്രഹങ്ങളുടെ ബന്ധങ്ങളും ഭാവ ബലവും കൂടിയതാണ് യോഗങ്ങൾ യോഗഫലങ്ങൾ ഒരു ജാതകന്റെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുണ്ട് . പഞ്ചമഹായോഗങ്ങൾ പ്രധാനമാണ്.
ഇനി നമുക്ക് ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിയുടെ ഗ്രഹനില എങ്ങിനെ അടയാളപ്പെടുത്തുന്നു എന്ന് നോക്കാം അതിനു ആദ്യമായി വേണ്ടത് ജനിച്ച ദിവസം, സ്ഥലം, സമയം ആൺകുട്ടിയോ പെൺകുട്ടിയോ എന്നുമാണ് .ഇത്രയുമായാൽ ആ കുട്ടിയുടെ ജനനസമയത്ത് സൂര്യൻ ഉദിച്ചുനിൽക്കുന്ന രാശി ലഗ്നം അത് ഏത് നക്ഷത്രത്തിൽ നിൽക്കുന്നുവോ അതിനുശേഷം അന്നത്തെ പഞ്ചാ അത് ജന്മനക്ഷത്രംംഗ പ്രകാരം സമയത്തെ മറ്റു ഗ്രഹങ്ങളുടെ സ്ഥാനം രേഖപെടുത്തുന്നു പിന്നീട് ലഗ്നത്തെ ആധാരമാക്കി ആ കുട്ടിയുടെ ആകാര, സ്വഭാവ വൈശിഷ്ട്യങ്ങൾ മനസിലാക്കാംലഗ്നം ആ കുട്ടിയുടെ ദേഹസ്ഥിതി ആകാരം, സ്വഭാവം തുടങ്ങിയ കാര്യങ്ങളാണെങ്കിൽ രണ്ടാം ഭാവം വാക്ക്, വിത്തം, വാണി മൂന്നാം ഭാവം സഹോദരങ്ങൾ, നാലാം ഭാവം മാതാവ്, മാതുലൻ, വാഹനം അഞ്ചാം ഭാവം പൂർവ്വപുണ്യ സുകൃതം എന്നിങ്ങനെ ഓരോ ഭാവത്തിനും അതിന്റെതായ വിശദമായ കാരകത്വങ്ങളുണ്ട് അതേപോലെ ഓരോ ഓരോ രാശ്യാധിപ രാശിക്കും ഓരോ അധിപൻ ഉണ്ടെന്ന് പറഞ്ഞല്ലോ ന്മാർക്കും അവരുടേതായ കാരകത്വങ്ങളുമുണ്ട് അതേപോലെ മേടം തൊട്ട് . മീനം വരെയുള്ള രാശികളെ കാലപുരുഷന്റെ ശിരസ്സുതൊട്ട് ഓരോ അവയവങ്ങളായി കണക്കാക്കി ഫലം പറയാം. അതിനും പുറമെ മേടം തൊട്ട് മീനം വരെയുള്ള രാശികൾക്ക് ഓരോ സ്വരൂപങ്ങൾ പറഞ്ഞിട്ടുണ്ട് . മേടത്തിനു ആട്, ഇടവത്തിന് കാള, മിഥുനത്തിന് യുവമിഥുനങ്ങൾ തുടങ്ങി മീനത്തിന് മത്സ്യം വരെ ആണ് ഇതി ന്റെയൊക്കെ സ്വഭാവ വിശേഷങ്ങൾ ആ ജാതകന്റെ ഗ്രഹനില പരിശോധിച്ചു അതാത് ഭാവം ചിന്തിക്കുമ്പോൾ പറയാനാവും ഈ ഗ്രഹനില ചിന്തകൾ പ്രകാരം ഒരു നല്ല ജ്യോതിഷിക്ക് ജാതകം നോക്കാൻ വരുന്ന ആളുടെ ആകാര, ഭാവ, സംസാരരീതികൾ നോക്കി അയാളുടെ ആഗമനോദ്ദേശം പ്രവചിക്കാനും തക്ക പ്രതിവിധികൾ നിർദ്ദേശിക്കാനും പറ്റും.
ഇനി ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശി നോക്കി ജാതകൻ ഏത് കൂറിൽ ജനിച്ച ആളാണെന്നും അതനുസരിച്ചു അതാത് സമയത്തെ ഗോചര ഫലവും ഉപദേശിക്കാനാവുംമുമ്പ് നമ്മൾ ഓരോ രാശിയിലും അതനുസരിച്ചു .രണ്ടേകാൽ നക്ഷത്രങ്ങളുണ്ടാവുമെന്ന് പറഞ്ഞല്ലോ മേടത്തിൽ അശ്വതി, ഭരണി, കാർത്തിക 4 പാദം, ഇടവത്തിൽ കാർത്തിക പാദം, രോഹിണി, മകയിരം 2 പാദം, മിഥുനത്തിൽ മകയിരം 2 പാദം, തിരുവാതിര, പുണർതം 4 പാദം തുടങ്ങി 27 നക്ഷത്രങ്ങളെ 21/4 നക്ഷത്രങ്ങൾ വീതം 12 രാശികളിലായി പരിഗണിക്കാം ഓരോ കൂറു കാർക്കും അതാത് സമയത്ത് കൂറിന്റെ ഫലം അനുഭവി ക്കാനിടയുണ്ട് ഏഴര ശനി, കണ്ടകശനി തുടങ്ങി ഗ്രഹപകർച്ചകൾക്കനു സരിച്ചുള്ള അനുകൂലവും പ്രതികൂലവുമായ പല ഗോചരഫലങ്ങളും ഈ അവസരങ്ങളിൽ സംഭവിക്കാം.
ഇനി 27 നക്ഷത്രങ്ങളെ അശ്വതി തൊട്ട് താഴേക്ക് 9 വീതം മൂന്നു കള്ളികളി ലാക്കി ഓരോ ഗ്രഹങ്ങൾക്കുമുള്ള ദശകളായി തിരിക്കാം അതുപ്രകാരം അശ്വതി, മകം, മൂലം – കേതുദശ കൊല്ലം
ഭരണി പൂരം, പൂരാടം – ശുക്രദശ 20 കൊല്ലം കാർത്തിക, ഉത്രം, ഉത്രാടം – സൂര്യദശ കൊല്ലം, രോഹിണി, അത്തം, തിരുവോണം – ചന്ദ്രദശ
10 കൊല്ലം
എന്നിങ്ങനെ എല്ലാ നക്ഷത്രങ്ങൾക്കും ഓരോ ദശകാലം പറയാം ഒരു കുട്ടി ജനിക്കുന്ന സമയത്ത് ഏത് നക ്ഷത്രത്തിൽ എത്ര ഡിഗ്രിയിലാണ് നിൽക്കുന്നതെന്ന് കണക്കാക്കി അപ്പോഴത്തെ ദശയും പിന്നീടുള്ള ശിഷ്ട ദശയും പറയാം ഈ 9 ദശകളിൽ ആദ്യം കേതു തുടങ്ങി ശുക്രൻ, സൂര്യൻ, ചന്ദ്രൻ, കുജൻ, രാഹു, വ്യാഴം,ശനി, ബുധൻ എന്ന ക്രമത്തിൽ തുടർന്ന് വന്നുകൊണ്ടിരിക്കും ഈ 9 ദശകൾ തീരാൻ 120 കൊല്ലം എടുക്കും ഒരു മനുഷ്യായുസ്സിൽ എല്ലാ ദശകളും .അനുഭവിക്കാനായെന്ന് വരില്ലഓരോ ദശാകാലത്തും അതി ന്റെതായ ചാരഫലങ്ങൾ
അനുഭവിക്കാനിടയുണ്ട്.
ഓരോ
ഇതിനൊക്കെ പുറമെ മുഹൂർത്തം നോക്കി വ്യക്തികളുടെ പ്രത്യേക ആവശ്യങ്ങൾക്കുമുള്ള നല്ല സമയം പ്രവചിക്കനാവും ഇപ്പോൾ ഏറ്റവും അധികം ആൾക്കാർ വിവാഹങ്ങൾക്ക് ജാതക പൊരുത്തം നോക്കാറുണ്ട് . ജാതകപ്പൊരുത്തത്തിൽ സ്ത്രീ ജാതകത്തിനാണ് പ്രാധാന്യം പൊരുത്തങ്ങൾ28 വിധം ഉണ്ടെങ്കിലും പ്രധാനമായും ഇരുവരുടെയും നക്ഷത്രങ്ങൾ നോക്കി 10 പൊരുത്തങ്ങൾ അനുകൂലമാണോ എന്നാണ് നോക്കാറ് പിന്നെ സ്ത്രീയുടെയും പുരുഷ ന്റെയും ഗ്രഹനില പ്രകാരം പാപസാമ്യവും ദശാസന്ധി, ഷഷ്ടാഷ്ടമം എന്നിവയും നോക്കിയാണ് പൊരുത്തം പറയാം ജോതിഷം ഉപയോഗിച്ച് ഒരു വ്യക്തിയുടെ
വർഗ്ഗ ബലവും നോക്കി ആ വ്യക്തിക്ക് അനുയോജ്യഗ്രഹനിലയും ഷഡ്
മായ രത്നവും ധരിക്കേണ്ട വിധവും പറഞ്ഞുകൊടുക്കനാവും.
പല ജ്യോതിഷ്യവിധി പ്രകാരം പാപ പരിഹാര നിവർത്തിക്കായി പ്രതിവിധികളും പ്രവചിക്കാറുണ്ട് എന്നാൽ അത് ജാതക .ന്റെ സാമ്പത്തിക സ്ഥിതിയും സാഹചര്യങ്ങളും അനുസരിച്ചാകണം ഏറ്റവും പ്രധാനം ജാതകൻ മനസ്സിലാക്കേണ്ടത് ഇത് അവനവന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആക്കം കൂട്ടാനും അതിനിടയിൽ ചെന്നുപെടാനുള്ള ഭവിഷ്യത്തുക്കളെ മുൻകൂട്ടി കാണിച്ചു തരാനുമുള്ള ഒരു വഴികാട്ടി എന്ന നിലയിലുള്ള ഉപാധി മാത്രമാണ് ജോതിഷം എന്നാൽ അവനവൻ സ്വയം തന്റെ കർമ്മങ്ങളിലും സ്വഭാവങ്ങളിലും വരുത്തുന്ന മാറ്റം തന്നെയാണ് അവനിൽ പരിവർത്തനം വരുത്തുന്നത്തും കൂടുതൽ വിപത്തുകളിൽ നിന്നും ഒരു പരിധിവരെയെങ്കിലും രക്ഷപ്പെടുത്തുന്നതും സുഖങ്ങളിൽ . അഭിരമിക്കാതെയും ദുഖങ്ങളിൽ പരിതപിക്കാതെയും ജീവിതം എന്ന ഈ സംസാര സാഗരത്തിൽനിന്ന് കൂടുതൽ കഷ്ടപ്പെടാതെ നീന്തികരകയറുവാൻ കരുത്താർജ്ജിക്കുകയും ജഗദീശ്വരനോടുള്ള പ്രാർത്ഥനയും അതനുസരി ച്ചുള്ള ധർമ്മകർമ്മങ്ങളിൽ മുഴുകിയ ചര്യകളുമാണ് അഭികാമ്യം.
ഫല
ജോതിഷം വളരെ ബ്രഹുത്തായ ശാസ്ത്രമാണ് ഒരു മനുഷ്യായുസ്സുകൊണ്ട് പഠിച്ചാലും തീരാത്തതാണ് ആ മഹാ ശാസ്ത്രസാഗരം. അത് പഠിച്ചു മനസ്സിലാക്കി പറഞ്ഞു കൊടുക്കാൻ ഏതൊരാൾക്കും ഒരു ജാതക നിയോഗം വേണമെന്ന് പറയാറുണ്ട് ജ്യോതിഷത്തേക്കുറിച്ച് ഇവിടെ ഒരു ചെറിയ ആമുഖം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്നതുകൊണ്ട് വിവിധ മേഖലകളിൽപ്പെട്ട ചില വിവരങ്ങൾകൂടി പരാമർശിക്കാൻ വിട്ടുപോയിട്ടു ണ്ടെങ്കിൽ ക്ഷമിക്കണം ഇന്നത്തെ കാലസ്ഥിതിക്കനുസരിച്ചു ജ്യോതിഷ ത്തിലും ടെക്നോളജിയുടെ ഉപയോഗം ഒരു പരിധിവരെ ഫലപ്രദമായി ഇണക്കിച്ചേർക്കാനും അതുവഴി ജ്യോതിഷികൾക്ക് ജ്യോതിഷികൾക്ക് അവരുടെ പ്രവചനങ്ങൾ കൂടുതൽ കൃത്യതയോടെയും മികവോടെയും നടത്താൻ കഴിയുന്നുണ്ട് ഈ ശാസ്ത്രത്തെ അതി ന്റെ അന്തസത്തയും പവിത്രതയും പാവനത്വവും നിലനിർത്തി സമൂഹത്തിന്റെ നന്മക്കും ജനപ്രയോജന കരമായി പകർന്നുകൊടുക്കാനും ജ്യോതിഷികൾക്കു ബാധ്യതയുണ്ട് അതിനു പുറമേ ഈ ശാസ്ത്ര സാങ്കേതികവിദ്യയുടെ പിൻബലത്തിൽ കൂടുതൽ പഠനത്തിനും ഗവേഷണങ്ങൾക്കും വിധേയമാക്കാനും മുൻകൈ എടുക്കാൻ ഈ രംഗത്തെ പ്രഗത്ഭർക്കും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സാമാന്തര സംഘടനകൾക്കുമായാൽ അത് ഭാരതത്തിന്റെ മികവിന് മറ്റൊരു മുതൽക്കൂട്ടുമായി മാറും തീർച്ച. അതിനാവട്ടെ ഓരോ ജ്യോതിഷിയുടെയും സമർപ്പണവും.