Category Astrology

ജ്യോതിഷവും ജീവിതസരണിയും

പ്രാചീനഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ജോതിഷം ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് ബാബിലോണിയയിൽ ജ്യോതി ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നതായി ചരിത്രം ഉത്ഘോഷിക്കുന്നു എന്നാൽ ഭാരതത്തിൽ അതിനും എത്രയോമുൻപുതന്നെ ജോതിഷം ഒരു ശാസ്ത്ര മായി വികസിച്ചു കഴിഞ്ഞിരുന്നു പുരാതന ഗ്രന്ഥങ്ങളായ സൂര്യ സിദ്ധാന്തം, വേദാംഗ ജോതിഷം എന്നിവക്ക് ഏതാണ്ട് 5000 വർഷങ്ങൾക്കു മേൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു ജോതിഷം ഏറ്റവും…