ജ്യോതിഷവും ജീവിതസരണിയും (Astrology and the Path of Life)
പ്രാചീനഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ജ്യോതിഷം. വേദാംഗ ജ്യോതിഷം, പഞ്ചാംഗം, കാലചക്രം, 12 രാശികൾ, 27 നക്ഷത്രങ്ങൾ, ദശാകാലങ്ങൾ എന്നിവ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശദമാക്കുന്ന പഠനം.